ചെറുപനത്തടി കുടിയാൻകടവ്
മനിയേരി കുഞ്ഞിക്കണ്ണൻ നായർ (76) നിര്യാതനായി.

രാജപുരം : ചെറുപനത്തടി കുടിയാൻകടവ് മനിയേരി കുഞ്ഞിക്കണ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്ത.
മക്കൾ: രേഖ, റോഷിനി, സുനിൽ. മരുമക്കൾ: ജയദേവൻ, ഹരികുമാർ.

Leave a Reply