ഒടയംചാൽ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു.

രാജപുരം: ഒടയംചാൽ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ ഒമ്പതിന് വിട്ടു വളപ്പിൽ. ഭാര്യ സി. മാധവി. മക്കൾ: ലീന (പ്രിൻസിപ്പാൾ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ), റീന. മരുമക്കൾ:രാമചന്ദ്രൻ (റിട്ട. ഹെഡ് മാസ്റ്റർ ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂൾ മാണികോത്ത്) സുനിൽ കുമാർ (ഗൾഫ് ).

Leave a Reply