‘രാജപുരം : കോടോം ബേളൂർ മലയാറ്റുകര ഊരിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വാങ്ങിയ പാത്രങ്ങളും ഗ്ലാസുകളും
കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനീ കൃഷ്ണൻ, വാർഡ് മെമ്പർമാരായ ‘അനിൽകുമാർ , ഇ .ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ഊരുവാസികൾക്ക് കൈമാറി. മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായുള്ള മാത്യകാ പ്രവർത്തനമാണ് ഊരിൽ നടന്നത്