കാലിച്ചാനടുക്കത്തെ പരേതനായ പടവിൽ ചെറിയാന്റെ ഭാര്യ എൽസമ്മ ചെറിയാൻ (75) നിര്യതയായി.

രാജപുരം : കാലിച്ചാനടുക്കത്തെ പരേതനായ പടവിൽ ചെറിയാന്റെ ഭാര്യ : എൽസമ്മ ചെറിയാൻ (75) നിര്യതയായി.
മാത്തൻകുന്നേൽ കുടുംബാംഗമാണ്. സംസ്‍കാരം നാളെ (27.04.24) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ . മക്കൾ: ജോബി, ബിജോ, ബിന്ദു, ബിനു, ബിനോയ്‌, ബോബി. മരുമക്കൾ. ബിജി, ലൈജ, ബെന്നി, പ്രയ്സി, ജോസ്മി.

Leave a Reply