
രാജപുരം: പാണത്തൂർ മൈലാട്ടിയിലെ പരേതനായ മൂലക്കുന്നേൽ വർഗീസിന്റെ ഭാര്യ ഗ്രേസി വർഗീസ് (70) നിര്യാതയായി.
സംസ്ക്കാരം 01-03-2024 വെള്ളിയാഴ്ച രാവിലെ 9.30 ന്പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ. പരേത കൊച്ചുകർത്തേടത്ത് കുടുംബഗമാണ്. മക്കൾ : രാജീവ് വർഗീസ്, (മലയാള മനോരമ പാണത്തൂർ ഏജൻ്റ് ), സജീവ് വർഗീസ്, ജോർജ് വർഗീസ്. മരുമക്കൾ : ജോളി തുറകുളം, സിനി പോളക്കൽ, സുനിത പുത്തൻപുരക്കൽ.