പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നതിന്നെതിരെ വനം വകുപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

രാജപുരം: മാലിനും നിക്ഷേപിക്കൽ പതിവായതോടെ അതിനെതിരെ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. ചുള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷനിൽ പാതയോർത്താണ് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ ഇന്ന് (ബുധനാഴ്ച) പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പയുടെ നേതൃത്വത്തിൽ പച്ചച്ചേരി പാതയോരത്ത് ബോർഡ് സ്ഥാപിച്ചത്.

Leave a Reply