അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബേളൂർ യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

രാജപുരം: അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബേളൂർ യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. പ്രിൻസിപ്പൽ ശ്യാമള സ്വാഗതം പറഞ്ഞു. സബ് കളക്ടർ ദിലീപ് കൈനികർ ഉദ്ഘാടനം ചെയ്തു. ബേളൂർ യുപി സ്കൂൾ പിടിഎ പ്രസിഡൻ്റ് പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. നെഹ്റു കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി ഡോ.സി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. അട്ടേങ്ങാനം ജി എച്ച് എസ് എസ് പ്രധാനാധ്യാപിക കെ.വി.ബിജിലി റിപ്പോർട്ടവതരിപ്പിച്ചു. ഹോസ്ദുർഗ് എ ഇഒ പി.ഗംഗാധരൻ, ബിപിസി ഡോ.കെ.വി.രാജേഷ്, മുൻ എഇഒ രാജൻ, വികസന സമിതി ചെയർമാൻ സ്ഥാനംയു.ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപകസ പി.ഗോപി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.രമേശൻ, , പ്രതീക്ഷ യു എ ഇ കമ്മിറ്റി പ്രതിനിധി സി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply