രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മറ്റി ഗാന്ധിജയന്തി ദിനാഘോഷം പുഷ്പാര്‍ച്ചന നടത്തി. രാജപുരം മണ്ഡലം പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പങ്കെടുത്തു
വിനോദ് ചേറ്റുകല്ല്