ചുള്ളിക്കര ശ്രീ രത്നം നിവാസിൽ നാരായണൻ. കെ (74) നിര്യാതനായി

രാജപുരം:ചുള്ളിക്കര ശ്രീ രത്നം നിവാസിൽ നാരായണൻ. കെ (74) നിര്യാതനായി. മക്കൾ രതീഷ് (ദുബായ് ), പരേതനായ സുധീഷ്, സുനിൽ. മരുമക്കൾ സവിത, സജില, ബിഞ്ചു. സംസ്കാരം നാളെ രാവിലെ 9.30 വീട്ടുവളപ്പിൽ

Leave a Reply