രാജപുരം: മാലക്കല്ലിലെ ഏറ്റ്യാപ്പള്ളിൽ അന്നമ്മ ഏബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ 11.05.24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം ഏറ്റ്യാപള്ളിൽ. മക്കൾ: ജോണി, മേരിക്കുട്ടി, ജോസഫ്, തോമസ്. മരുമക്കൾ: ആൻസി, ജോണി, ബിജി, ഷീബ.