കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം: കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് അംഗം എൻ വിൻസെന്റ് കുട്ടികൾക്ക് ബലൂണും മധുര പലഹാരങ്ങളും നൽകി സീകരിച്ചു. വി.എൽ.അന്നമ്മ , എ.ടി.ജോസഫ്, പി.വി.വർഗ്ഗീസ്, ലൈസ തങ്കച്ചൻ, വി.ടി.ലതാറാണി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply