കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ മണ്ണിടിഞ്ഞ് ഭീഷണി.

രാജപുരം: കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഭീഷണി. പൈനിക്കര പാലത്തിനി സമീപം റോഡ് വികസനത്തിന് മണ്ണെടുത്ത ഭാഗത്താണ് മണ്ണ് ഇടിഞ്ഞ് വീണത്. ഇവിടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ട്. മുകളിൽ ചെങ്കൽ പാറയും നിൽക്കുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന ഇവിടെ കനത്ത മണ്ണിടിച്ചൽ അപകട ഭീഷണി ഉയർത്തുന്നു.

Leave a Reply