രാജപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭയുടെ തൊണ്ണൂറ്റി ഒമ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂടംകല്ല് ഗവ ബഡ്സ് സ്കൂളിൽ എസ് വൈ എസ് പാണത്തൂർ സർക്കിൾ കമ്മറ്റി മധുരപലഹാര വിതരണം നടത്തി
ബഡ്സ് സ്കൂൾ ഹാളിൽ നടന്ന സംഗമത്തിൽ ശാരീരിക അവശത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മധുര പലഹാരം നൽകി എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡണ്ട് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ ഉൽഘാടനം ചെയ്തു.
എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ജനറൽ സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി
സർക്കിൾ ജനറൽ സെക്രട്ടറി നൗഷാദ് ചുളിക്കര അദ്ധ്യാപകരായ ………എന്നിവർ സംമ്പന്ധിച്ചു