ചുള്ളിക്കരയിലെ ഓട്ടോഡ്രൈവർ കൊട്ടോടി ഒരളയിലെ ലിൻസ് കെ. ജോസ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

രാജപുരം: ചുള്ളിക്കരയിലെ ഓട്ടോഡ്രൈവർ കൊട്ടോടി ഒരളയിലെ ലിൻസ് കെ. ജോസ് (48)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കാലിനു പരുക്ക് പറ്റി മംഗളൂരു ആശുപത്രിൽ ചികിത്സയിലായിരുന്നു. പരേതരായ മയിലന്തറ ജോസഫ് – വത്സമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം മീനച്ചി താലൂക്കിലെ കുറുവിലങ്ങാടാണ് സ്വദേശം.

Leave a Reply