രാജപുരം : ചുള്ളിക്കരയിലെ കെ.ജെ. ജോർജ് കാട്ടുവള്ളിയിൽ (61) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ തിങ്കളാഴ്ച 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ഷിജി വലിയപറമ്പിൽ വെള്ളരിക്കുണ്ട് . മക്കൾ: സോണി (ബെംഗളൂരു), പരേതനായ ജിബിൻ. സഹോദരങ്ങൾ: ബേബി, ജിജി, ജോജോ, മേരി ജോർജ്, ലില്ലി ജോസഫ്, ഏലിയാമ്മ ജോസ്, ലൂസി ഷാജി, പരേതരായ ജോസ്, റോസമ്മ.