മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി.

രാജപുരം: മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി. മ്യതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് പൂക്കുന്നത്തെ ഭവനത്തിൽ കൊണ്ടുവരികയും. മ്യതസംസ്കാര ചടങ്ങുകൾ നാളെ (11.07.2024) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ (തറക്കപ്പറമ്പിൽ കുടുംബാംഗം). മക്കൾ: ലിസി, ലൂസി, ആൻസി, എൽസമ്മ, സിസ്റ്റർ. മിൻസി(S.A.B സെൻ്റ് ആൻസ് കോൺഗ്രിഗേഷൻ മഹാരാഷ്ട്ര ), സിസ്റ്റർ ജോംസി(S.V.0M വിസിറ്റേഷൻ കോൺഗ്രിഗേഷൻ ബാംഗ്ലൂർ), ജെൻസി, ജോസി .മരുമക്കൾ: ബേബി കോച്ചേഴത്തിൽ (പുക്കയം), ജോബ് കുന്നക്കാട്ട് (പയ്യാവൂർ കണ്ടകശ്ശേരി), ബാബു മുല്ലപ്പള്ളി (മടമ്പം), വിൽസൻ പാലമൂട്ടിൽ (പയ്യാവൂർ) ,സിജോ പാരടി ( ചുങ്കം) ,സുനീഷ് വല്ലാട്ട് (വയനാട് തേറ്റമല )

Leave a Reply