‘
രാജപുരം: ഒടയഞ്ചാല്‍ വളപ്പില്‍
കാരിച്ചിയമ്മ (107) അന്തരിച്ചു.
മക്കൾ : കൊട്ടൻ, കുഞ്ഞിക്കോരൻ നാരായണി, രമണി, ചന്ദ്രൻ, കുമാരൻ,
പരേതരായ നാരായണൻ, അമ്പാടി.
മരുമക്കൾ : ജാനകി, കുഞ്ഞിപ്പെണ്ണ്, വിജയലക്ഷ്മി, വത്സല
നളിനി, പരേതരായ
സരോജിനി, അച്ചുതൻ, വെള്ളുങ്ങൻ
സഹോദരങ്ങൾ: പരേതരായ
വെള്ളച്ചി, രാമൻ.