രാജപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന
അയ്യങ്കാവിലെ ശ്രീവളവിൽ ബാലൻ (76) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസാകരം നാളെ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് അയ്യങ്കാവിലുള്ള വീട്ടിൽ നശേഷം പകൽ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കല്യാണി. മക്കൾ: സ്നേഹപ്രഭ, സ്നേഹലത , സ്നേഹവല്ലി, (ബോയ്സ് ഹൈസ്ക്കുൾ പയ്യന്നൂർ ), സ്നേഹ, ഷീജ
മരുമക്കൾ: ചാപ്പയിൽ ബാലകൃഷ്ണൻ (സിപിഐഎം തായന്നൂർ ലോക്കൽ കമ്മിറ്റി അംഗം) എം ബാലൻ, ടി.പി.മനോജ്കുമാർ, വിനോദ് കുമാർ . പിതാവ്: കോടോം ബേളൂർ പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത് അംഗം വളവിൽ കൊട്ടൻ.