രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ കൊട്ടോടി പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബളാൽബ്ലോക്ക് ട്രഷറർ പി.എ.ആലി, ബി.അബ്ദുള്ള , സി.കെനൗഷാദ്, ഉമ്മർ അബ്ദുള്ള, അശ്വിൻ മേലത്ത് , മുഹമ്മദ് സാലി, പ്രഭാകരൻ കൂരങ്കയ, സുലൈമാൻ , ഇബ്രാഹിം എന്നിവർ സംസാരിച്ചു