പയ്യച്ചേരി തോട്ടിലെ മാലിനും: പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

രാജപുരം: ആമയിഴഞ്ചാൻ തോട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശത്തിൻ്റെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ 13-ാം വാർഡിലെ പയ്യച്ചേരി തടയണയിൽ ഭീഷണി ഉയർത്തി മാലിന്യം അടിഞ്ഞു കൂടിയ വിവരം ലഭിച്ചതനുസരിച്ച് കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, വൈസ് പ്രസിഡൻ്റ് പ്രിയാ ഷാജി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.ഗീത, 13-ാം വാർഡ് മെംബർ ജോസ് പുതുശേരിക്കാലായിൽ , 13-ാം വാർഡ് ജാഗ്രത സമിതി അംഗം ബി.അബ്ദുള്ള എന്നിവർ സ്ഥലം സന്ദർശിച്ച് മാലിനും നീക്കൽ നടപടി തുടങ്ങി.

Leave a Reply