ജസ്വിൻ ജിജിക്ക് ആദരവും യാത്രയയപ്പും


രാജപുരം:മേരിക്യൂറി റിസേർച്ച് ഫെല്ലോഷിപ്പിന് അർഹനായ ജസ്വിൻ ജിജി കിഴക്കേപ്പുറത്തിന് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൻറെ ആദരവും യാത്രയയപ്പും നല്കി.ഇടവക വികാരി റവ.ഫാ ജോസഫ് അരീച്ചിറ ആദരിക്കുകയും ഇടവകയുടെ സമ്മാനം നൽകുകയും ചെയ്തു. കൈക്കാരൻമാരായ ടോമി കണിയാംപറമ്പിൽ,പോൾസൺ ചേരുവേലിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply