മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ കൃഷ്ണൻ മൂത്തച്ഛൻ അന്തരിച്ചു

.

രാജപുരം: യാദവ സമുദായത്തിലെ 4 പ്രധാന കഴകങ്ങളിൽ ഒന്നായ ശ്രീ മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ ശ്രീ കൃഷ്ണൻ മൂത്തച്ഛൻ (88) അന്തരിച്ചു. ഭാര്യ കെ.നാരായണി’ മക്കൾ: ഗോപാലകൃഷ്ണൻ (ഗൾഫ് ) , ബാലാമണി (നാട്ടക്കൽ) അശോകൻ, മരുമക്കൾ: ശ്രീലത ചെറുപനത്തടി, തമ്പാൻ നാട്ടക്കൽ, ശ്രീന ജയപുരം .
സഹോദരങ്ങൾ: ദാമോധരൻ മാലോം,കുഞ്ഞമ്പു  ദർഘാസ് മാലോം , കുഞ്ഞിക്കണ്ണൻ കോയിത്തട്ട, രാഘവൻ അട്ടോട്ട് കയ, പരേതരായ തമ്പായി പോർക്കളം , നാരായണൻ ചെന്തളം, ഗോപാലൻ ചെന്തളം .സഞ്ചയനം ഞായറാഴ്ച

Leave a Reply