മുക്കുഴി ജോർജ് കുട്ടി പ്രാക്കുഴി (65) നിര്യാതനായി.

രാജപുരം: മുക്കുഴി ജോർജ് കുട്ടി പ്രാക്കുഴി (65) നിര്യാതനായി. ഭാര്യ ഷാന്റി, മകൻ : സിറിൾ, പിതാവ് പരേതനായ കുര്യൻ, അമ്മ അന്നക്കുട്ടി. സഹോദരങ്ങൾ ; ചേച്ചമ്മ, തോമാച്ചൻ, ഐസി ‘ സംസ്കാര ചടങ്ങുകൾ ‘നാളെ തിങ്കളാഴ്ച 3.30ന് മുക്കുഴിയിലുള്ള ഭവനത്തിൽ ആരംഭിക്കും. തുടർന്ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ്‌ ദേവാലയ സെമിത്തേരിയിൽ.

Leave a Reply