ബളാൽ ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ്(46) നിര്യാതനായി.

ബളാൽ ആനിക്കുഴികാട്ടിൽ പരേതനായ ജോസിൻ്റെ മകൻ പ്രിതൽ (46) നിര്യാതനായി.

മ്യതസംസ്കാര ശുശ്രുഷകൾ ഇന്ന് ബുധൻ (21-08-2024) വൈകുന്നേരം 4 മണിക്ക്,
ആനികുഴിക്കാട്ടിൽ മാമാജി യുടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ: അമ്പിളി (തെസ്ലിൻ). മക്കൾ: മിഷിൽ, മെറിൽ .മാതാവ്: പരേതയായ പെണ്ണമ.സഹോദരങ്ങൾ : സുനിൽ, അനിൽ, ടാനിൽ .മൃതദേഹം ഉച്ചക്ക് 2 മണിയോടെ കൂടി വീട്ടിൽ കൊണ്ട് വരും.

മൃതദേഹം ഉച്ചക്ക് 2 മണിയോടെ കൂടി വീട്ടിൽ കൊണ്ട് വരും.)

Leave a Reply