വനിതകൾക്ക് ശുചിത്വ സമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.

രാജപുരം : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ൻ ബ്ലോക്ക് ഉദ്ഘാടനത്തിൻ്റെ ഭാഗമായി കോള കുളം ഖാദി സെൻ്ററിലെ വനിതാ ടോയ്ലറ്റ് സമുച്ചയം എം.ലക്ഷ്മി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ’രവി
അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ഭൂപേഷ്., പി.എൻ.രാജ്മോഹൻ , സി.വിബാലകൃഷ്ണൻ, ഭാസ്കരൻ അടിയോടി, ഹരിത കേരള മിഷൻ ആർപി കെ കെ .രാഘവൻ എന്നിവർ സംസാരിച്ചു. ജി.ഇ.ഒ ‘ശ്രീനിവാസൻ സ്വാഗതവും പി.സിന്ധു നന്ദിയും പറഞ്ഞു.

Leave a Reply