രാജപുരം : റബ്ബർ ടാപ്പിങ്ങിന് പോകുമ്പോൾ
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്തടുക്ക അറക്കപ്പറമ്പിൽ ഡൊമിനിക് എന്നവരെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ സെക്രെട്ടറിയും കൂടി ആയ ഷിനോജ് ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗം സാജു പാമ്പക്കൽ, കള്ളാർ മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളിൽ, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജോസ് തൈപ്പറമ്പിൽ, ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് ടിമ്മി എലിപുലി ക്കാട്ട്, ജില്ലാകമ്മിറ്റി അംഗം ജോസ് ഈഴക്കുന്നേൽ എന്നിവർ സന്ദർശിച്ചു.