മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

.

രാജപുരം : മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പാണത്തൂരിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, ജോണി തോലം പുഴ,ബിനു വർഗീസ്, പി.രാമചന്ദ്രസരളായ, മൈക്കിൾ പൂവത്താനി, എം.അബ്ബാസ്, പി.എൻ.സുനിൽകുമാർ, എൻ.വിൻസൻ്റ്, റോണി ആൻ്റണി, എം.എം.തോമസ്, എം.പി. ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, കെ.എൻ വിജയകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Leave a Reply