ചാമക്കുഴി എകെ ജി സ്മാരക വായനശാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെ ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാമക്കുഴി എകെ ജി വായനശാലയിൽ നടന്ന പരിപാടിയിൽ കോടോം-ബേളൂർ പഞ്ചായത്ത് 13ാം വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു. വിപിൻ ജോസി അധ്യക്ഷത വഹിച്ചു.. സി.രാജേന്ദ്രൻ സ്വാഗതവും. പി.വി.പരമേശ്വരി നന്ദിയും പറഞ്ഞു.

Leave a Reply