ലോക ലഹരി വിരുദ്ധ ദിനത്തില്‍ രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധ റാലി നടത്തി

രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍ ലഹരിവിരുദ്ധ നടത്തുകയും ഇതിനോട് അനുബന്ധിച്ച് നടത്തിയ സെമിനാറില്‍ രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ഫ്രാന്‍സിസ് കെ മാണി വൈസ് പിന്‍സിപ്പാള്‍ പ്രകാശ് ബാസ്റ്റ്യന്‍, സയന്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ജില് കെ മരിയ, നിഷ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുകയും ചെയ്തു

Leave a Reply