
രാജപുരം: ചുള്ളിക്കരയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടി ‘ഈ വര്‍ഷം 37-ാംമത് ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു. ഓണാഘോഷ കമ്മറ്റി ഓഫീസിന്റ ഉല്‍ഘാടനം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് പനയക്കച്ചാലില്‍ ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായി ജനറല്‍ കണ്‍വീനര്‍ – ബിജു മുണ്ടപ്പുഴ, സെക്രട്ടറി രെജിന്‍ രാജ്-ട്രഷര്‍ ബേബി തറപ്പുതൊട്ടി’ ഫിനാന്‍സ് കണ്‍വീനര്‍ ജോസൂട്ടി, പബ്‌ളിസിറ്റി വിശ്വന്‍’, അലക്‌സ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.