രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലിലെ ഏറ്റിയപള്ളിയില്‍ മറിയാമ്മ ജോസഫ് (99) നിര്യാതയായി. കട്ടച്ചിറ വെള്ളായിക്കാന്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ(21,08,2019) വൈകിട്ട് 3 മണിക്ക് മാക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍. മക്കള്‍: മേരി, ജോണ്‍ എ ജെ, ചിന്നമ്മ, അബ്രാഹം ,ലീലാമ്മ ,സണ്ണി. മരുമക്കള്‍: കോരക്കുട്ടി അളുപറമ്പില്‍, മറിയക്കുട്ടി വെളിയകുളം ,ചാക്കോ പുത്തേട്ട് പാണത്തുര്‍ ,മേരി തച്ചേരില്‍, ജോസഫ് വാണിയാക്കുന്നേല്‍ കള്ളാര്‍, ഷൈനി പുഞ്ചയില്‍ പയ്യാവൂര്‍