ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150 ആം ജന്മദിനം ആഘോഷിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150 ആം ജന്മദിനം ആഘോഷിച്ചു
യോഗത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഐ
പ്രസിഡണ്ട് ബാബു കദളി മറ്റം. ബിനോയ് ആന്റണി. കെ .ബാലകൃഷ്ണന്‍ .എം. കെ. മാധവന്‍ നായര്‍ .പി. എ .ആലി .പി .എന്‍ . ഗംഗാധരന്‍ നായര്‍ .ബി. അബ്ദുള്ള .റാഷിദ് ചുള്ളിക്കര . എന്നിവര്‍ സംസാരിച്ചു

Leave a Reply