ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് കടുതോടില്‍ നിര്യാതനായി

മാലക്കല്ല്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് കടുതോടില്‍ (ഏപ്പ് ചേട്ടന്‍ 90 ) മാലക്കല്ല് നിര്യാതനായി.സംസ്‌കാരം (5.11.2019) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ പരുമണതട്ടേല്‍ (കൂടല്ലൂര്‍) മക്കള്‍: ബേബി, മത്തച്ചന്‍, മോളി , അലക്‌സാണ്ടര്‍ , ഗ്രേസി (ഇറ്റലി) സണ്ണി , ജോണ്‍സന്‍ (യു.എസ് .എ) ,നിക്‌സണ്‍ , പ്രിയ . മരുമക്കള്‍: ഗ്രേസി മച്ചാനിക്കല്‍ (പയ്യാവൂര്‍) ,എല്‍സമ്മ ആശാരിപറമ്പില്‍ (കുറപ്പന്തറ) ,ജോണ്‍ പടിഞ്ഞാട്ടു മ്യാലില്‍ (ചുള്ളിക്കര) , വല്‍സമ്മ കദളിക്കാട്ടില്‍ (രാജപുരം) ,ഫിലിപ്പ് ചക്കാലമറ്റം (കഞ്ഞികുഴി) ,ചിന്നമ്മ കപ്പുകാലായില്‍ (പയ്യാവൂര്‍) ,റോസ് ലി തോട്ടത്തില്‍ കല്‍പറ്റ (യു.എസ് .എ) ഷിബി മുണ്ടപുഴയില്‍ (ചുള്ളിക്കര) ,ബിജോ കഴിപ്പറമ്പില്‍ (ഒsയംചാല്‍ )
സഹോദരങ്ങള്‍ : (കൂടല്ലൂര്‍) ഏലിയാമ്മ ചേരുവേലില്‍ (കള്ളാര്‍ ) മേരി കണിയാംപറമ്പില്‍ (ചുള്ളിക്കര). പരേതനായ മത്തായി കടുതോടില്‍, പരേതയായ നൈത്തോമ തോട്ടത്തില്‍

Leave a Reply