മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു

രാജപുരം. മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു, 130 ചാച്ചാജിമാരെ അണിനിരത്തിവര്‍ണ്ണശഭളമായ ശിശുദിന റാലിയും വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു, സ്‌കൂള്‍ മാനേജര്‍ റവ ഫാ ബൈജു എടാട്ട് , പി ടി എ പ്രസിഡണ്ട് ശ്രീ സജി എ സി , ഹെഡ് മാസ്റ്റര്‍ സജി എം എ എന്നിവര്‍ നേതൃത്യം നല്‍കി

Leave a Reply