ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാസര്‍കോട് ജില്ലാ സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാസര്‍കോട് ജില്ലാ സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു. 81 പോയതോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി .68 പോയതോടെ ക്രൈസ്റ്റ് സിഎംഐ കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും 62 പോയ ന്റോടെ ചെറു പനത്തടി സെന്‍മേരിസ്ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോ സ് കളത്തിപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Leave a Reply