യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാല്‍ ചെന്തളത്തെ ബിജുവിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.അമ്മ: സലീന, സഹോദരി: ആര്‍ജ്ജ.

Leave a Reply