ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി. മൃതസംസ്‌കാരം നാളെ (26.12.2019 വ്യാഴം) രാവിലെ 9 മണിക്ക് പാറക്കടവിലെ വസതിയില്‍ ആരംഭിക്കും തുടര്‍ന്ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും ഭാര്യ: മോനിക്ക (കുട്ടിയമ്മ) പാണത്തൂര്‍ മുണ്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : ബെന്നി (വ്യാപാരി പാണത്തൂര്‍), റോയി, അജി ജോസഫ് ( പനത്തടി ഫൊറോന കോ – ഓര്‍ഡിനേറ്റര്‍, തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കണ്‍വീനര്‍, കര്‍ഷക രക്ഷാ സമിതി രാജപുരം – പനത്തടി ഫൊറോന ) മരുമക്കള്‍: ആന്‍സി വടക്കേനാത്ത്, സിമിലി പടിഞ്ഞാറേടത്ത്, ഷിനി കീച്ചിറ.

Leave a Reply