രാജപുരം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും കേക്ക് മുറിക്കല്‍ സംഘടിപ്പിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി, ജി ശിവദാസന്‍, ഇ ജി രവി, സുരേഷ് കൂക്കള്‍, സണ്ണി ജോസഫ്, നൗഷാദ്, സജി,രാജേഷ് എന്നിവര്‍ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ പ്രമോദ് സ്വാഗതവും, ട്രഷറര്‍ രവിന്ദ്രന്‍ കൊട്ടോടി നന്ദിയും പറഞ്ഞു