രാജപുരം: ക്രാന്തദര്‍ശിയായ മാര്‍. കുര്യാക്കോസ് കുന്നശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് രാജപുരം കോളേജെന്ന്
തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ, കോളേജ് സ്ഥാപകനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണ പരുപാടി ഉദ്ഘാടനം
ചെയ്യ്തു സംസാരിച്ചു. മലയോരത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുക എന്നത് മാര്‍. കുന്നശ്ശേരിയുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി മലയോരത്ത് വിദ്യാഭ്യാസ വളര്‍ച്ചയുടെ അടയാളമായി നിലകൊള്ളുന്ന കലാലയമാണ് രാജപുരം സെന്റ് പയസ് കോളേജ് എന്ന് അദ്ദേഹം കൂട്ടി ചെര്‍ത്തു
.