രാജപുരം: മലയോര ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രി ഔദ്യോഗിക പ്രഖ്യാപനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2020ഫെബ്രുരി 15 ന് നടക്കുന്നതിന്റെ സംഘാടക സമിതി രൂപികരണം പൂടംകല്ല് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ .പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി.രാജന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സംഘാടക സമിതി രൂപികരണ യോഗം മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി സുധാകരന്‍, ബ്ലോക്ക് മെമ്പര്‍മാരായ ടി ബാബു, പി ജി ദേവ്, ഷാഹിത കൊട്ടോടി, ഫാ ജോര്‍ജ്ജ് പുതിപറമ്പില്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, ടി കോരന്‍, ഷാലുമാത്യു, ബാബു കദളിമറ്റം, എച്ച് വിഘ്നോശ്വരഭട്ട്, പ്രസ്ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന്‍, ടി കെ നാരായണന്‍, എന്‍ മധു, പി എ ജോസഫ്, ബി എ ബേബി പനത്തടി, എ ജെ ആന്‍ഡ്രൂസ്, എം യു തോമസ്, സി ഇബ്രാഹിം, പി ഗീത, സ്റ്റാഫ് സെക്രട്ടറി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ സി സുകു സ്വാഗതവും, പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി രാജന്‍ (ചെയര്‍മാന്‍) സി സുകു (കണ്‍വീനര്‍) വിവിധ സബ് കമ്മിറ്റി ഭാരാവഹികള്‍: പോഗ്രം – ത്രോസ്യമ്മ ജോസഫ് ( ചെയര്‍മാന്‍), കെ വേണുഗോപാലന്‍ (കണ്‍വീനാര്‍), സ്വീകരണം ടി കെ നാരായണന്‍ (ചെയര്‍മാന്‍), കുഞ്ഞികൃഷ്ണന്‍ (കണ്‍വീനാര്‍), ഫിനാന്‍സ്-പി ജി മോഹനന്‍ (ചെയര്‍മാന്‍), ഷാലുമാത്യു (കണ്‍വീനാര്‍), പബ്ലിസിറ്റി- എ കെ രാജേന്ദ്രന്‍ (ചെയര്‍മാന്‍) സി കുഞ്ഞിക്കണ്ണന്‍ (കണ്‍വീനാരര്‍)