കോവിഡ് 19 ന്റെ ദൂരിതത്തില്‍ കഴിയുന്ന അമ്പലത്തറ സ്‌നേഹലയത്തിലേക്ക് സഹായവുമായി ലയണ്‍സ് ക്ലബ് കോളിച്ചാല്‍

രാജപുരം: അമ്പലത്തറ മൂന്നാം മൈലിലുള്ള സ്‌നേഹാലയത്തിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സമാഹരിച്ച ഭക്ഷണ സാധനങ്ങള്‍ രാജപുരം ജനമൈത്രിപോലിസ് എ എസ് ഐ സുരേഷ് ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ സ്‌നേഹാലയം ഡയറക്ടര്‍ക്ക് കൈമാറി.

Leave a Reply