കൊറോണ ഭീതിയില്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയ അടച്ചുപൂട്ടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കി

രാജപുരം: കൊറോണ ഭീതിയില്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഈസ്റ്റര്‍, വിഷു പ്രമാണിച്ച് അടിയന്തരസഹായം രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ധനസഹായവിതരണം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ വിതരണം നിര്‍വ്വഹിച്ചു. രവീന്ദ്രന്‍ കൊട്ടോടി, പ്രമോദ് കുമാര്‍, സുരേഷ് കൂക്കള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply