നാടിന്റെ നൊമ്പരം തിരിച്ചറിഞ്ഞ പാണത്തൂര്‍ ചിറങ്കടവ് ജി ഡബ്ലിയു എച്ച് എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി

രാജപുരം: നാടിന്റെ നൊമ്പരം തിരിച്ചറിഞ്ഞ പാണത്തൂര്‍ ചിറങ്കടവ് ജി ഡബ്ലിയു എച്ച് എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പട്ടുവം സ്വദേശി നാരായണന്റെയും രാധാമണിയുടെയും മകളുമായ നയന നാരായണന്‍ തന്റെ വിഷുകൈനീട്ടവും സമ്പാദ്യക്കുടുക്കയും അടക്കം ആകെ 5775 രൂപ, ബഹു : കേരള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന രാജപുരം എസ് ഐ കെ കൃഷ്ണനെ ഏല്പിച്ചു മാത്യകയാവുകയാണ് ഈ പെണ്‍കുട്ടി.

Leave a Reply