പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാതെ വിലസുന്നവര്‍ ഇനി കോടതി കയറിഇറങ്ങണം സുക്ഷിക്കുക

രാജപുരം: മാസ്‌ക് ധരിക്കാതെ പുറത്തിയതിനു ഇന്നലെ എട്ട് കേസ്സുകള്‍ രാജപുരം പോലീസ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. സ്‌റ്റേഷന്‍ പരിധിയിതെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഏതിരെ കേസ് എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി കാഞ്ഞങ്ങാട് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്.മാസ്‌ക് ലഭ്യമല്ലങ്കില്‍ ടൗവ്വല്‍ കൊണ്ട് വായ,മൂക്ക്,എന്നിവ മൂടി പുറത്തിറങ്ങേണ്ടതാണ്.

Leave a Reply