രാജപുരം: വ്യാപാരികളുടെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണുകള്‍ ശുചികരിച്ചു. ശുചികരണ പ്രേവര്‍്ത്തനങ്ങള്‍ക്ക് കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ എം.എം സൈമണ്‍, വ്യാപാരി യൂണിറ്റ് പ്രസിഡന്റ് തോമസ് പി.ടി, വൈസ്പ്രസിഡന്റ് ജോബി തോമസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.