പാലംങ്കല്ല് പുത്തൻപറമ്പിൽ പരേതനായ തൊമ്മൻ്റെ ഭാര്യ മറിയാമ്മ [91], നിര്യാതയായി

രാജപുരം: പാലംങ്കല്ല് പുത്തൻപറമ്പിൽ പരേതനായ തൊമ്മൻ്റെ ഭാര്യ മറിയാമ്മ [91], നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച [3-9-2020] രാവിലെ ഒമ്പത് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുകടുംബ ഫോറോന ദേവലയ കല്ലറയിൽ.
മക്കൾ: കുര്യാക്കോസ്, ജോസ്, എത്സമ്മ, ജോണി, ആൻസി,മിനി പരേതയായ മേരി, മരുമക്കൾ: മോളി, മേഴ്സി, ബേബി, ഷൈനി, റ്റോമി, കുര്യൻ, പരേതനായ ബെന്നി. പരേത കല്ലുവാലിൽ കുടുംബാഗം.

Leave a Reply