
ാജപുരം: കോവിഡ് കാലമായിട്ടും നിസ്വാര്‍ഥ സേവനം നടത്തുന്ന പാണത്തൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ ബിനു കുണ്ടുപ്പള്ളിയെ ആദരിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പനത്തടി പഞ്ചായത്ത് കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് ജന.സെക്രട്ടറി പി.എന്‍.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയ്സ് കൊച്ചുമുറിയില്‍ അധ്യക്ഷത വഹിച്ചു. ടി.ഗിരീഷ്, സാവിയോ, ബിനു കുണ്ടുപ്പളളി എന്നിവര്‍ സംസാരിച്ചു.