മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മാധവന്‍ നായര്‍ (ബാബു നായര്‍ ) 80-ാം ജന്മദിന ആശംസകള്‍

രാജപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അഭിവക്ത പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ കെ മാധവന്‍ നായര്‍ (ബാബു നായര്‍ ) 80-ാം ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരവ് നല്‍കികൊണ്ട് കളളാര്‍ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ ജെയിംസ് പൊന്നാടയണിയിച്ചു.ബി .അബ്ദുള്ള,ബാലഗോപാലന്‍, ഷാജി,കരുണാകരന്‍,കുഞ്ഞമ്പു,കൃഷ്ണന്‍,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply