09.09.2020 Latest NewsMB AdminLeave a comment രാജപുരം: ചുള്ളിക്കര-കുറ്റിക്കോല്‍ റോഡില്‍ അപകട സാധ്യതയേറിയ വാഴവളപ്പ് കവലയില്‍ കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ചു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പഞ്ചായത്തംഗം രമയുടെ നേതൃത്വത്തില്‍ കണ്ണാടി സ്ഥാപിച്ചത്.