കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ് നിര്‍വഹിക്കുന്നു. വൈസ് പ്രസിഡണ്ട് ടി. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു .സെന്റി മോന്‍മാത്യു.വനജ . ശരണ്യ വേണു. ജൂലി ജോസഫ് എന്നിവര്‍ സംസാരിച്ചു